പരിമഠം കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം:സ്വാഗത സംഘം
രൂപീകരിച്ചു.
ന്യൂ മാഹി: സാമൂഹ്യ ദ്രോഹികൾ മുന്നോളം തവണ തകർത്ത പരിമഠം കോൺഗ്രസ് ഓഫീസ് പുനരുദ്ധാരണം നടത്തി ജൂലായ് മൂന്നാം വാരത്തിൽ ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു. ആയതിൻ്റെ ഭാഗമായി ന്യൂ മാഹി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.കെ അനീഷ് ബാബു ചെയർമാനായും കെ .പി യൂസഫ് ജനറൽ കൺവീനറായും കെ ശിവരാജൻ ട്രഷറർ ആയും താഴെ പറയുന്നവർ ഭാരവാഹികളായും 45 അംഗ കമ്മിറ്റി രൂപികരിച്ചു. കരിമ്പിൽ അശോകൻ, കരിമ്പിൽ സുനിൽ കുമാർ, നൗഫൽ കരിയാടൻ, സുനിത പി.കെ (വൈസ് ചെയർപെഴ്സൻ) സി സത്യാനന്ദൻ,
ഷാനു പുന്നോൽ, പ്രസൂൺ കുമാർ, എൻ.കെ സജീഷ് ജോയിൻ്റ് കൺവീനർമാർ
Post a Comment