*നിര്യാതയായി*
മാഹി കുന്നുമ്മൽ മഞ്ചക്കൽ സൂര്യോദയം വീട്ടിൽ ജാനകി നിര്യാതയായി (79)
പരേതരായ :ബാപ്പു, മാധവി എന്നിവരുടെ മൂത്ത മകൾ
ഭർത്താവ് :ദാമോധരൻ,
മക്കൾ:മനീഷ്, വിവേകാനന്ദ്, വിജയലക്ഷ്മി
സഹോദരങ്ങൾ: രവീന്ദ്രൻ, വാസന്തി, മഹിള, അശോകൻ
മരുമക്കൾ :നീത, ജോഷിനി, സുനിത്ത്.
ശവസംസ്കാരം ചെവ്വാഴ്ച്ച രാവിലെ 10 മണിക്ക് മാഹി പൊതുസ്മശാനത്തിൽ (മഞ്ചക്കൽ )
Post a Comment