o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു



മാഹി: പറാൽ തുണ്ടിയിൽ ടിവി അബ്ദുൽ ഖാദർ (89) മുണ്ടക്കയത്ത് തുണ്ടിയിൽ വീട്ടിൽ വെച്ചു മരണപ്പെട്ടു. പരേതരായ മൊയ്തീന്റെയും സാറ ഉമ്മയുടെയും മകനാണ്. 

ഭാര്യ: ഗ്രാമത്തി പറമ്പത്ത് മഞ്ചേരി അസ്മബി. 

മക്കൾ: നാസർ, നിയാസ്(ബ്രാഞ്ച് മാനേജർ എൽ ഐ സി), അഷ്കർ(കെ എസ് ആർ ടി സി ഡ്രൈവർ), നിസാർ സൗദി, ഹസീന(പ്രൊഫസർ ഗോഗുലം മെഡിക്കൽ കോളേജ് തിരുവനന്ത പുരം).

മരുമക്കൾ: മുഹമ്മദ് ഷഹീദ്, യൂസഫ് ആലപ്പുഴ, റെജീന(എരുമേലി), ലബീന(വെച്ചൂച്ചിറ), നിശ (വണ്ടന്പത്താൽ), റിസ്വാന(മുഴപ്പിലങ്ങാട്), സഹോദരങ്ങൾ: ആമിന(പാറാൽ), ഉമ്മർ കുട്ടി (ഇടയിൽ പീടിക), പരേതരായ അബൂബക്കർ, മമ്മൂട്ടി, ഫാത്തിമ.

Post a Comment

Previous Post Next Post