ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷൻ ജനറൽ ബോഡിയോഗവും, വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി.
ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷൻ ജനറൽ ബോഡിയോഗവും, വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി.
ഭാരവാഹികളായി പ്രസിഡണ്ട് : രാമചന്ദ്രൻ.ഐ
വൈസ് പ്രസിഡണ്ടുമാരായി,പ്രകാശൻ കോരപ്പള്ളി,
ശൈലജ മഠത്തിൽ
സിക്രട്ടറി :സഹദേവൻ അച്ചമ്പത്ത്.
ജോയൻ്റ് സിക്രട്ടറിമാരായി,സതി കേബിൾ,ഷിജില പ്രകാശ്
ഖജാൻജിയായി , സോമൻ ,അനന്തൻ എന്നിങ്ങനെ ഭരണസമിതിയും
31 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.
പ്രസന്ന സോമൻ്റെ അദ്ധ്യക്ഷതയിൽ ഷൽമി ഷിജിത്ത് പ്രവർത്തന റിപ്പോർട്ടും,ഗീത അച്ചമ്പത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ചാലക്കര പുരുഷു, ശ്രീധരൻ മാസ്റ്റർ, പോൾ വർഗീസ് സുധീഷ് തുടങ്ങി നിരവധി പേർ ആശംസകൾ നേർന്ന് സംസാരിച്ചു.
Post a Comment