*കോൺഗ്രസ്സ് നേതാവ് കെ.കെ.മനോജ് അനുസ്മരണം നടത്തി*
മാഹി: മാഹി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തക സമിതി അംഗവും ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ജന: സിക്രട്ടറിയുമായിരുന്ന ഈസ്റ്റ് പള്ളൂരിലെ കോൺഗ്രസ്സ് നേതാവ് കെ.കെ.മനോജിൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൻ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
അനുസ്മരണ യോഗം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, കെ.ഹരീന്ദ്രൻ, പി.ടി.സി.ശോഭ, പി.പി.ആശാലത, പി.ശ്യാംജിത്ത്, പി.കെ.സതീഷ് കുമാർ, കെ.ദാമോധരൻ, പത്മനാഭൻ പത്മാലയം, കെ.വി.ഹരീന്രൻ സംസാരിച്ചു.
Post a Comment