o ജൂലൈ 26 സുരൻ മാസ്റ്റർ ഓർമ്മദിനം അനുസ്മരണ യോഗം*
Latest News


 

ജൂലൈ 26 സുരൻ മാസ്റ്റർ ഓർമ്മദിനം അനുസ്മരണ യോഗം*

 *ജൂലൈ 26 സുരൻ മാസ്റ്റർ ഓർമ്മദിനം അനുസ്മരണ യോഗം* 



മാഹി: അസി. പോസ്റ്റു മാസ്റ്ററും, വിദ്യാർത്ഥികളുടെ പ്രിയ ട്യൂഷൻ അദ്ധ്യാപകനും, സമൂഹത്തിൻ്റെ വിവിധ മേഖല സജീവ സാന്നിധ്യവുമായിരുന്ന സുരൻ മാസ്റ്ററുടെ 12-ാം വർഷ ഓർമ്മ ദിനമായ ജൂലൈ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് പുത്തലം ബ്രദേഴ്സിൻ്റെ ആഭിമുഖ്യത്തിൽ  അനുസ്മരണയോഗവും

10.30ന്  സൈബർ സുരക്ഷാ ബോധവത്ക്കരണ ക്ളാസും ഉണ്ടായിരിക്കും

Post a Comment

Previous Post Next Post