ലഹരി വിരുദ്ധ ബോധവൽക്കരണം: പ്രബന്ധ മത്സരം 14 ന്
മാഹി :പൊലീസ് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മാഹി പൊലീസ് മാഹി മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. മാഹി മേഖലയിലെ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളിലെ 8, 9, 10,12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ജൂലായ് 14 ന് തിങ്കളാഴ്ച 2 മണിക്ക് മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചേരണം.
Post a Comment