നിര്യാതനായി.
ചൊക്ലി:പെരിങ്ങത്തൂർ ഒലിപ്പിൽ
വെള്ളാംവള്ളി താഴെകുനിയിൽ പുരുഷു (57) നിര്യാതനായി.
ജാനുവിന്റെയും പരേതനായ കുഞ്ഞിക്കണ്ണന്റെയും
മകനാണ്
ഭാര്യ :ലീന
മക്കൾ :അക്ഷയ്(ബാംഗ്ലൂർ )അശ്വിൻ
മരുമകൾ: അമയ
സഹോദരങ്ങൾ :
സുരേന്ദ്രൻ, വസന്ത, ശൈലജ
സംസ്കാരം ഇന്ന് രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ
Post a Comment