*സൗജന്യ നീന്തൽ പരിശീലനം നാലാം വർഷത്തിലേക്ക്* .
ഡിവൈഎഫ്ഐ മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി പുത്തലം കുളത്തിൽ വെച്ച് നടത്തിവരുന്ന സൗജന്യ നീന്തൽ പരിശീലനം നാലാം വർഷത്തിലേക്ക്.
നീരജ് ,സുധീഷ്,പ്രജില,
ജിതേഷ് തുടങ്ങിയ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം
എല്ലാ ദിവസവും രാവിലെ 6 മുതൽ 8 മണി വരെയാണ് പരിശീലന സമയം
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
+91 98954 74810, +919995111090, +91 80869 65473
Post a Comment