o പ്രവേശനോത്സവം ശ്രദ്ധേയമായി
Latest News


 

പ്രവേശനോത്സവം ശ്രദ്ധേയമായി

 പ്രവേശനോത്സവം ശ്രദ്ധേയമായി



GMS മാഹിയുടെയുംGLPS മാഹിയുടെയും സംയുക്താഭിമുഖ്യത്തിൽ  നടത്തിയ പ്രവേശനോത്സവം ശ്രദ്ധേയമായി. സ്കൂൾ ഹെഡ് മാസ്റ്റർ  അജിത് പ്രസാദ് . എ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ  സജിന .വി.കെ, ഷെറീന വി എം എന്നിവർ ആശംസാഭാഷണം നടത്തി.  സജിത ടി.വി സ്വാഗതവും  ഡെൽസി ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും  ചെണ്ടമേളവും മജീഷ്യൻ രാജേഷ് ചന്ദ്ര അവതരിപ്പിച്ച മാജിക് ഷോയും പ്രവേശനോത്സവം അവിസ്മരണീയമാക്കി. ജയദേവൻ ,അനീഷ്പി.പി,  വിജിഷ വളവിൽ ,  സൗജത്ത് വി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post