o അപേക്ഷകൾ ക്ഷണിച്ചു.
Latest News


 

അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ക്ഷണിച്ചു.



മാഹി രാജീവ് ഗാന്ധി ഗവ: ഐ. ടി. ഐ യിൽ 2025-2027 വർഷത്തിലെ ദ്വിവത്സര കോഴ്സുകളായ  (1) ഇലക്ട്രീഷ്യൻ, (2) ഡ്രാഫ്റ്റ് മാൻ (സിവിൽ) എന്നീ ട്രേഡുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.


 അപേക്ഷകർ എസ്. എസ്. എൽ. സി പാസായവരും മാഹിയിൽ സ്ഥിരതാമസമുള്ളവരോ അല്ലെങ്കിൽ മാഹി വിദ്യാഭ്യാസമേഖലയിലെ ഏതെങ്കിലും അംഗീകൃത സ്കൂളിൽ കഴിഞ്ഞ 5 വർഷം തുടർച്ചയായി പഠിച്ചവരോ ആയിരിക്കണം. 


 അപേക്ഷകർ  രാജീവ് ഗാന്ധി ഗവ: ഐടി ഐ ൽ  നേരിട്ട് ഹാജരായി 11.07.2025 ന് മുൻപായി ആവശ്യമുള്ള സർട്ടിഫിക്കറ്റിൻ്റെ കോപ്പികൾ സഹിതം പൂരിപ്പിച്ച  അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.


Post a Comment

Previous Post Next Post