*എ ബി വി പി മാഹി നഗർ സമ്മേളനം നടന്നു.*
മാഹി:എ ബി വി പി മാഹി നഗർ സമ്മേളനം പള്ളൂർ വിവേകാനന്ദ സേവാ കേന്ദ്രത്തിൽ വച്ചു നടന്നു.
എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരി ഉദ്ഘാടനം ചെയ്തു.
നഗർ പ്രസിഡണ്ടായി ഹൃദീക് കൃഷ്ണ നഗർ സെക്രട്ടറി ശ്രീരാഗ് നെയുംതിരഞ്ഞെടുത്തു. ഓഫീസ് സെക്രട്ടറി ആൻവിനെയും ജോയിൻ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന 17 അംഗ നഗർ സമിതി രൂപീകരിച്ചു.
Post a Comment