പുതിയ പെൻഷൻ സമ്പ്രദായം - കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ശില്പശാല
മാഹി : പുതിയ പെൻഷൻ സമ്പ്രദായം - കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ശില്പശാല സംഘടിപ്പിക്കുന്നു.
26.06.25 വ്യാഴാഴ്ച വൈകിട്ട് 04:00 മണിക്ക് മാഹി ശ്രീനാരായണ ബി.എഡ് കോളേജ് ഹാളിൽ നടക്കുന്ന ശില്പശാലയിൽ എഫ്.എൻ.പി.ഒ സർക്കിൾ വർക്കിംഗ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ് ( പോസ്റ്റ് മാസ്റ്റർ. എറണാകുളം) ക്ലാസുകൾ നിയന്ത്രിക്കും.
Post a Comment