o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ചെമ്പ്ര ഗാർഡൻ വില്ലയിൽ എൻ കുഞ്ഞാമി (85) അന്തരിച്ചു. ഭർത്താവ് :പരേതനായ ഇബ്രാഹിം, മക്കൾ: നസീമ, സലീം, സാലിഹ, സജീർ, സമീർ. 

മരുമക്കൾ : സാമിറ, തസ്‌ലി, ഫജ്ന, നാസർ, പരേതനായ മഹമ്മൂദ്. സഹോദരങ്ങൾ: ആയിഷ, പരേതരായ അബൂബക്കർ, അബ്ദുൽ റഹ്മാൻ, മൂസ, ഉസ്മാൻ, റസാക്ക്.

Post a Comment

Previous Post Next Post