Home നിര്യാതയായി MAHE NEWS June 17, 2025 0 നിര്യാതയായിഅഴിയൂർ :ചെക്കാലയ്ക്കൽ മേരി (76) നിര്യാതയായിഭർത്താവ് - അബ്രഹാം മക്കൾ:- ബൈജു,ജോർജ്ജ്,ജെസി .മരുമക്കൾ: റോയി, റീന ജോർജ് സഹോദരങ്ങൾ: റോസമ്മ നെവേസ്, എബ്രഹാം, പരേതരായ ആനി , സ്റ്റാൻലിസംസ്കാരം :12 മണിക്ക് മാഹി ബസലിക്ക പള്ളിസെമിത്തേരിയിൽ
Post a Comment