o മാഹി സി.ഇ.ഒ.വിനെ വഴിയിൽ തടഞ്ഞ് ബി.ജെ.പി പ്രതിഷേധം
Latest News


 

മാഹി സി.ഇ.ഒ.വിനെ വഴിയിൽ തടഞ്ഞ് ബി.ജെ.പി പ്രതിഷേധം

 *മാഹി സി.ഇ.ഒ.വിനെ വഴിയിൽ തടഞ്ഞ് ബി.ജെ.പി പ്രതിഷേധം



മാഹി വിദ്യാഭ്യാസ മേഖലയിൽ അരാജകത്വം സൃഷ്ടിച്ച് കൂടുതൽ കുട്ടികൾക്ക് പഠിക്കുവാനുള്ള അവസരം നിഷേധിക്കുന്ന മാഹി സി.ഇ.ഒയുടെ ധാർഷ്ഠ്യത്തിനെതിരെ ബി.ജെ.പിയുടെ പ്രതിഷേധം. വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്ലാതെ നടത്തുന്ന സ്ഥലം മാറ്റങ്ങളും ക്ലാസ്സുകൾ ലയിപ്പിക്കലും അനുവദിക്കില്ല. പ്ലസ് വൺ ക്ലാസിലേക്ക് മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഉടനടി അഡ്മിഷൻ നൽകുവാനും, ആവശ്യമായ കുട്ടികൾക്ക് ഹയർ ഓപ്ഷനിലേക്ക് മാറുവാനുമുള്ള അവസരം ഉടനടി നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും ബിജെപി മാഹി മേഖല ഭാരവാഹികൾ അറിയിച്ചു.


Post a Comment

Previous Post Next Post