o അഖിലേന്ത്യാ പണിമുടക്ക്: യോഗം ചേർന്നു
Latest News


 

അഖിലേന്ത്യാ പണിമുടക്ക്: യോഗം ചേർന്നു

 അഖിലേന്ത്യാ പണിമുടക്ക്: യോഗം ചേർന്നു


ജൂലായ് 9 ന്റെ അഖിലേന്ത്യാ പണിമുടക്കുമായി ബന്ധപ്പെട്ട് ന്യൂ മാഹിയിലെ അംഗൻവാടി വർക്കേഴ്സ് ആൻറ് ഹെൽപ്പേഴ്സ് യൂനിയൻ യടേയും ആശ വർക്കേഴ്സിന്റെയും സംയുക്ത യോഗം പണിമുടക്ക് വിജയിപ്പിക്കാനും, സംസ്ഥാന, ഏറിയാ ജാഥാ വിജയിപ്പിക്കാനും തീരുമാനിച്ചു. പുഷ്പ കുമാരി അദ്ധ്യക്ഷ്യം വഹിച്ചു.എസ്.കെ.വിജയൻ,എം.കെ.ലത. ഷീബ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post