o പ്രവേശനോൽസവം നടത്തി
Latest News


 

പ്രവേശനോൽസവം നടത്തി

 പ്രവേശനോൽസവം നടത്തി



അഴിയൂർ : ജി ജെ ബി സ്കൂൾ പ്രവേശനോൽസവവും , ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള വൈബ് അക്ഷര . സമ്മാനം പഞ്ചായത്ത് തല ഉദ്ഘാടനവും കെ കെ രമ എം എൽ എ നടത്തി പുതിയ കെട്ടിടമടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കാൻ നടപടികൾ ഊർജിമാക്കിയതായി അവർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ആയിഷ ഉമ്മർ അധ്യഷത വഹിച്ചു. .ഗ്രാമ പഞ്ചായത്ത് അംഗം സാലിം പുനത്തിൽ, പി ബാബുരാജ്, വി പി അനിൽ കുമാർ , പ്രദീപ് ചോമ്പാല, സി എച്ച് സജീവൻ , എം. നസീറ, എ ശശിനി ,കെ . ദൃശ്യ, കെ കെ ദിൽഷ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post