o കൊട്ടിയൂർ വൈശാഖോത്സവത്തി നോടനുബന്ധിച്ച് ബസ്സുകൾക്കായി ട്രാക്കുകൾ ഒരുക്കി തലശ്ശേരി നഗരസഭ.
Latest News


 

കൊട്ടിയൂർ വൈശാഖോത്സവത്തി നോടനുബന്ധിച്ച് ബസ്സുകൾക്കായി ട്രാക്കുകൾ ഒരുക്കി തലശ്ശേരി നഗരസഭ.

 കൊട്ടിയൂർ വൈശാഖോത്സവത്തി നോടനുബന്ധിച്ച് ബസ്സുകൾക്കായി ട്രാക്കുകൾ ഒരുക്കി തലശ്ശേരി നഗരസഭ.



തലശ്ശേരി : കൊട്ടിയൂർ വൈശാഖോത്സവത്തി നോടനുബന്ധിച്ച് തീർത്ഥാടകർക്ക്  സഞ്ചരിക്കാനായി  പുതിയ ബസ് സ്റ്റാൻഡിലെ സതീദേവി എം പി യുടെ പ്രാദേശിക  വികസന   ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് ഷെൽട്ടറിൽ ഉത്സവ സ്പെഷ്യൽ  കെ എസ് ആർ ടി സി &  പ്രൈവറ്റ് ബസ്സുകൾക്കായി ട്രാക്കുകൾ ഒരുക്കി തലശ്ശേരി നഗരസഭ.

Post a Comment

Previous Post Next Post