ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം കുറിച്ചു
അഴിയൂർ:-
ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ അഴിയൂർ ചുങ്കം സേട്ടു സാഹിബ് സെന്റെറിൽ ജില്ലാ കൗൺസിൽ അംഗം മുബാസ് കല്ലേരി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി പി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് കെ കെ,ഹംസു വി കെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുസ്തഫ പള്ളിയത്ത് സ്വാഗതവും സമദ് ടി നന്ദിയും പറഞ്ഞു.
Post a Comment