o റോഡുകൾ സഞ്ചാര യോഗ്യമാക്കുക
Latest News


 

റോഡുകൾ സഞ്ചാര യോഗ്യമാക്കുക

 റോഡുകൾ സഞ്ചാര യോഗ്യമാക്കുക



മാഹി മേഖലയിലെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന ഉൾനാടൻ റോഡുകൾ റീടാർ ചെയ്‌ത്‌ ഗതാഗത യോഗ്യമാക്കുക അപകടം പതിയിരിക്കുന്ന ഫൂട്ട്പാത്തുകളിലെ പൊട്ടിപൊളിഞ്ഞ സ്ലോബുകൾ നീക്കി പുതിയത് സ്ഥാപിക്കണമെന്ന് CITU മാഹി മുനിസിപ്പൽ ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ പി രമേശൻ അധ്യക്ഷത വഹിച്ചു. വടക്കൻ ജനാർദനൻ, ഹാരിസ് പരന്തിരാട്ട്, കെ കെ ദാമോധരൻ, യു ടി സതീശൻ, കെ പി മോഹനൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post