നിര്യാതയായി
മാഹി പാറക്കൽ ബീച്ച് റോഡിൽ വളപ്പിൽ മഹേശ്വരം വീട്ടിൽ സുനന്ദ (82) നിര്യാതയായി
ഭർത്താവ് : പരേതനായ എൻ.പൈതൽ( സ്വതന്ത്ര സമര സേനാനി)
മക്കൾ: ഹൈമാവതി,ദിനേശൻ, ശ്രീജ,
മരുമക്കൾ : പരേതനായ അനിരുദ്ധൻ,ശർമിള (പരിമഠം)
ശവസംസ്ക്കാരം : ഇന്ന്(19-06-2025-വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ
Post a Comment