നിര്യാതനായി.
ചൊക്ലി: ഒലിപ്പിൽ തിരു വങ്കലത്ത് മഹമൂദ് (71) നിര്യാതനായി. ദീർഘകാലം കുവൈത്തിൽ വ്യാപാരിയായിരുന്നു. പരേതരായ പണ്ട്യന്റവിട മൂസയുടെയും ഹലീമയുടെയും മകനാണ് .
ഭാര്യ: സുഹറ
മക്കൾ: സമീഹ, സനീറ, ഫർഹാന, സഫീദ ,
മരുമക്കൾ: ഇസ്മായിൽ, ഷംസു , മഹമൂദ്, ഷാനവാസ്.
Post a Comment