o വി.ടി. കുമാരനെ അനുസ്മരിച്ചു
Latest News


 

വി.ടി. കുമാരനെ അനുസ്മരിച്ചു

 വി.ടി.  കുമാരനെ അനുസ്മരിച്ചു



പന്തക്കൽ: ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്  ഭരണ സമിതി മുൻ പ്രസിഡണ്ട്  വി.ടി.കുമാരനെ അനുസ്മരിച്ചു.എം.ഹരീന്ദ്രൻ മുഖ്യപ്രഭാഷണവും, അദ്ദേഹത്തിൻ്റെ ഫോട്ടോ അനാച്ഛാദനവും ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

       ക്ലബ് പ്രസിഡണ്ട് കെ.പി.ഉത്തമൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി. ചിത്രകുമാർ, വൈസ് പ്രസിഡണ്ട് എം.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post