*പണിമുടക്ക് മാഹിയിലും നടത്തും*
ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് മാഹിയിലും വിജയിപ്പിക്കാൻ സംയുക്ത തൊഴിലാളി കൺവൻഷൻ തീരുമാനിച്ചു.സംയുക്ത തൊഴിലാളികളുടെ നേതൃത്വത്തിൽ മാഹിയിൽ നടന്ന കൺവെൻഷൻ
INTUC നേതാവ് കെ മോഹനൻ്റെ അധ്യക്ഷതയിൽ CITU കണ്ണൂർ ജില്ലാ സെക്രട്ടറി ടി.പി ശ്രീധരൻ ഉൽഘാടനം ചെയ്തു.
STU മേഖല പ്രസിഡൻ്റ് PKഷൗക്കത്ത്, വടക്കൻ ജനാർദനൻ, ഹാരിസ് പരന്തിരാട്ട്, കെ പി നൗഷാദ് എന്നിവർ സംസാരിച്ചു.
Post a Comment