o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു



അഴിയൂർ ചുങ്കം മരുന്നരക്കൽ ഫുട്പാത്ത് റോഡിൽ ഇസ്മായിൽ മൻസിൽ ഖാലിദ് (63) മരണപ്പെട്ടു,

ഭാര്യ: വയൽ പറമ്പത്ത്  സാബിറ

പരേതരായ മമ്മുവിന്റെയും നെല്ലോളി മറിയോമ്മയുടെയും മകനാണ്, 

മക്കൾ: ഷംന വി പി , ഇക്ക് ബാൽ, അഫ്സ,

ഇസ്മായിൽ നെല്ലോളി , മഹമൂദ് ഹാജി, സുലൈമാൻ, മജീദ് എന്നിവർ സഹോദരങ്ങളാണ്.

 ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് ഹാജിയാർ പള്ളിയിൽ

Post a Comment

Previous Post Next Post