o റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് അഴിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ
Latest News


 

റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് അഴിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ

റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്    അഴിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ

      


റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട്അഴിയൂർക്കൂട്ടം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച രാവിലെ  11 മണിക്ക് അഴിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post