o പരിസ്ഥിതി ദിനം ആചരിച്ചു
Latest News


 

പരിസ്ഥിതി ദിനം ആചരിച്ചു

 പരിസ്ഥിതി ദിനം ആചരിച്ചു



മാഹി : വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ. മിഡിൽ സ്കൂൾ അവറോത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രധാന അധ്യാപിക പി സീതാലക്ഷ്മി അധ്യക്ഷയായി. വിമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ  ഓഫീസർ ടി സി മുനവർ ഉദ്ഘാടനം ചെയ്തു. ടി.വി ജമുനാ ഭായ്, ജയിംസ് സി ജോസഫ്, റിഫാന എ.പി, ബൈനി പവിത്രൻ, ദൃശ്യ കെ എം , ഐശ്വര്യ ബാബു ടി കെ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post