o അഴിയൂർ സെൻട്രൽ എൽപി സ്‌കൂളിൽ വായനാ ദിന പരിപാടികൾ നടന്നു
Latest News


 

അഴിയൂർ സെൻട്രൽ എൽപി സ്‌കൂളിൽ വായനാ ദിന പരിപാടികൾ നടന്നു

 അഴിയൂർ സെൻട്രൽ എൽപി സ്‌കൂളിൽ 
വായനാ ദിന പരിപാടികൾ നടന്നു 


അഴിയൂർ സെൻട്രൽ എൽപി സ്‌കൂളിൽ 

വായനാ ദിന പരിപാടികൾ നടന്നു

എഴുത്ത് കാരൻ 

ഫൈസൽ സറീനാസ് 

ഉത്ഘാടനം ചെയ്തു 


അബ്ദുൽ സലീം മാസ്റ്റർ സ്വാഗതവും 

പിടിഎ പ്രസിഡന്റ് 

ശശിധരൻ മഠത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു 


 എം പി ടി എ പ്രസിഡൻറ് രമ്യ

സ്‌കൂൾ മാനേജർ സുധാകരൻ 

രാഗിൽ രാജ് മാസ്റ്റർ

തുടങ്ങിയവർ ആശംസകൾ നേർന്ന് 

സംസാരിച്ചു 

അശ്വന്ത് മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post