o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി ആനവാതുക്കൽ ശങ്കരാലയത്തിൽ ടി.സി. ദേവരാജൻ ( 89) നിര്യാതനായി. പരേതരായ ടി.സി. ഗോപാലൻ്റെയും ഇട്ട്യേൽ സീമന്തനിയുടെയും മകനാണ്. പുതുശ്ശേരി ഗവ: സർവ്വീസിൽ നിന്ന്  അസിസ്റ്റൻറ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ്റെ മുൻട്രഷററായിരുന്നു.

ഭാര്യ: പരേതയായ എൻ.കെ.രുമ. സഹോദരങ്ങൾ: പരേതരായ ജയഗോവിന്ദൻ,സീതദാമോദരൻ, പ്രസന്ന ബാലരാം , ഭഗവൻ ദാസ്.

സംസ്ക്കാരം നാളെ ( 10 ന്) രാവിലെ 10 മണിക്ക് മാഹി പൊതുശ്മശാനത്തിൽ.

Post a Comment

Previous Post Next Post