റോഡുകളുടെ ശോചനീയവസ്ഥ
സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധമറിയിച്ചു
ചാലക്കരയിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാണമെന്ന് ആവശ്യപ്പെട്ട് സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ മാഹി RA, മുൻസിപ്പൽ കമ്മീഷണർ. PWD എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ കണ്ട് പ്രതിഷേധമറിയിച്ചു. പ്രസിഡണ്ട് സുനിൽ കേളോത്ത്, സന്ദീപ് പ്രഭാകരൻ , നസീർ കേളോത്ത്,ജയപ്രകാശ്. പ്രവീൺ പി.പി എന്നിവർ നേതൃത്വം നൽകി.
Post a Comment