o പുനഃപ്രതിഷ്ഠാകർമ്മം നടന്നു
Latest News


 

പുനഃപ്രതിഷ്ഠാകർമ്മം നടന്നു

 പുനഃപ്രതിഷ്ഠാകർമ്മം നടന്നു



മാഹി: പന്തക്കൽ പന്തോക്കാവ് ക്ഷേത്രത്തിൽ നവീകരണ കലശത്തിൻ്റെ ഭാഗമായി നൂറു കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ പ്രതിഷ്ഠ കർമം നടന്നു. 11 ന് രാവിലെ ധ്വജ പ്രതിഷ്ഠയും വൈകിട്ട് ഉത്സവവും കൊടിയേറും. 16 ന് രാവിലെ ആറാട്ട് ബലിക്ക് ശേഷം ഉത്സവം കൊടിയിറങ്ങും.

Post a Comment

Previous Post Next Post