o പരിസ്ഥിതി ദിനം ആചരിച്ചു
Latest News


 

പരിസ്ഥിതി ദിനം ആചരിച്ചു

 പരിസ്ഥിതി ദിനം ആചരിച്ചു

  


മാഹി .അഖില ഭാരതിയ വിശ്വകർമ്മ മഹാസഭയുടെ ആഭി മുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ വിതരണം നടത്തി. പ്രസിഡണ്ട് അങ്ങാടിപ്പുറത്ത് അശോകൻ ഉദ്ഘാടനം ചെയ്തു സിക്രട്ടറി പി.വി പ്രജിത്ത്, കണ്ടിയിൽ മധു., പ്രവീൺ കുമാർ ഡി കെ. നിഖിരാജേഷ്, ജിത്തു പറമ്പത്ത്, എ റിജിൻ സംസാരിച്ചു.


Post a Comment

Previous Post Next Post