o വൃക്കരോഗ നിർണ്ണയ കേമ്പ് 8 ന്
Latest News


 

വൃക്കരോഗ നിർണ്ണയ കേമ്പ് 8 ന്

 വൃക്കരോഗ നിർണ്ണയ കേമ്പ് 8 ന്



മാഹി . ലയൺസ് ക്ലബ്ബ് മാഹി, ചൊക്ലി മെഡിക്കൽ സെന്റർ, ചാലക്കര ദേശം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ 8 ന് കാലത്ത് 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സൗജന്യ വൃക്ക രോഗനിർണ്ണയ കേമ്പും സെമിനാറും നടക്കും ചാലക്കര പി.എം.ശ്രീ.യു.ജി. ഹൈസ്കൂളിൽ നടക്കുന്ന കേമ്പിൽ പ്രമുഖ നെഫ്രോളജിസ്റ്റ് ഡോ: എ.പി. സന്ദീപ്ശ്രീധരൻ, തലശ്ശേരി ഗവ: ആശുപത്രി സൂപ്രണ്ട് ഡോ: വി.കെ.രാജീവൻ, യൂറോളജിസ്റ്റ് ഡോ: രമേഷ് ബാബു മൊട്ടേമ്മൽ എന്നിവർ രോഗികളെ പരിശോധിക്കും

Post a Comment

Previous Post Next Post