o പരിസ്ഥിതി ദിനാഘോഷം
Latest News


 

പരിസ്ഥിതി ദിനാഘോഷം

 പരിസ്ഥിതി ദിനാഘോഷം



   ഗവ.എൽ.പി.സ്ക്കൂൾ  മാഹി പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.

പരിസ്ഥിതി പ്രവർത്തകനായ  വിജയൻ കൈനാടത്ത് മുഖ്യാതിഥിയായ ചടങ്ങിൽ

സ്ക്കൂൾ പ്രധാന അധ്യാപകൻ  അജിത് പ്രസാദ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയും പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വിധത്തിൽ പ്ലാസ്റ്റിറ്റ് ഉല്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും  വിജയൻ കൈനാടത്ത് ബോധവത്കരണം നടത്തി. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി നടത്തിയ വൃക്ഷതൈവിതരണം റിട്ട. ഹെഡ്മാസ്റ്റർ രാജീവൻ നടത്തി



പരിപാടിയിൽ  സജിന .വി .കെ സ്വാഗതവും , ഡെൽസി ഫെർണാണ്ടസ് നന്ദിയും   പറഞ്ഞു. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി   കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി സമ്മാനം നൽകി. അധ്യാപകരായ  ജയദേവ്,   അഞ്ജുന,  സൗജത്ത്,  കലാ.ജെ. സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post