*മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോളേജുകൾക്കും നാളെ അവധി*
കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത്, മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി മാഹി മേഖലയിലെ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാ അങ്കണവാടികൾ/വിദ്യാഭ്യാസ സ്ഥാപനങ്ങൾ/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നാളെ (16-06-2025) ന് അവധിയായിരിക്കും. പരീക്ഷകൾ ഷെഡ്യൂൾ ചെയ്ത പ്രകാരം നടക്കും.
Post a Comment