കർഷസംഘം മാഹി
വില്ലേജ് സമ്മേളനം
ചൂടി കോട്ടയിൽ വെച്ച് നടന്നു സമ്മേളനം കർഷസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു കർഷസംഘം മാഹി വില്ലേജ് സെക്രട്ടറി
c t വിജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു തുടർന്ന് പ്രവർത്തനം റിപ്പോർട്ടിന് ചർച്ചയും മറുപടിയും ഉണ്ടായി മനോജ് പുത്തലം രഞ്ജിന v എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
സെക്രട്ടറിയായി സി ടി വിജയസിനെയും പ്രസിഡണ്ടായി മനോജ് പൂത്തലത്തെയും ട്രഷററായി രജിൽ p യേയും സമ്മേളനം തിരഞ്ഞെടുത്തു.
മൈഥിലി kt , സിജു c k, രമേശൻ k,p , നൗഷാദ് k,p എന്നിവർ സംസാരിച്ചു
Post a Comment