*ആദരിച്ചു*
18 വർഷത്തെ സ്തുതൃർഹ സേവനത്തിനു ശേഷം ചുമട്ട് ജോലിയിൽ നിന്ന് വിരമിക്കുന്ന
അജയൻ കെ. പി ക്ക്* STU അഴിയൂർ പഞ്ചായത്ത് ചുമട്ട് തൊഴിലാളി യൂണിയൻ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു......
എസ് ടി യു ചുമട്ട് തൊഴിലാളി യൂണിയൻ അഴിയൂർ പഞ്ചായത്ത് സെക്രട്ടറി സവാദ് വി പി സ്വാഗതം പറഞ്ഞ പരിപാടിയിൽ എസ് ടി യു ചുമട്ട് തൊഴിലാളി യൂണിയൻ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് നാസർ അദ്യക്ഷത വഹിച്ചു
എസ് ടി യു ചുമട്ട് തൊഴിലാളി യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ ടി അബ്ദു പരിപാടി ഉൽഘാടനം ചെയ്യുകയും ജോലിയിൽ നിന്ന് വിരമിക്കുന്ന അജയൻ കെ പി യെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു
പൂൾ ലീഡർ വിജീഷ് സി വി നന്ദി പറഞ്ഞ പരിപാടിയിൽ മുഴുവൻ തൊഴിലാളികളും പങ്കെടുത്തു
Post a Comment