അന്തരിച്ചു
കോടിയേരി : മാടപ്പീടിക പാർസിക്കുന്ന് നെല്ലിക്കയിൽ രോഹിണി (85) അന്തരിച്ചു.
തലശ്ശേരി ഗവ: ജനറൽ ആശുപത്രി ഗ്രേഡ് വൺ റിട്ട. ജീവനാക്കാരിയാണ്
അച്ഛൻ പരേതനായ കണാരി.
അമ്മ : പരേതയായ കല്ല്യാണി
ഭർത്താവ്: സി. ശ്രീധരൻ.
(തലശ്ശേരി നഗരസഭ മുൻ കൗൺസിലർ).
മക്കൾ : മുരളീധരൻ, മഞ്ജുള, മുത്തു കൃഷ്ണൻ.
മരുമക്കൾ : വീണ, രവീന്ദ്രൻ, ജയശ്രീ
സംസ്കാരം ഞായറാഴ്ച കാലത്ത് 10 ന് വീട്ടുവളപ്പിൽ
Post a Comment