o അഴിയൂർ ഹൈസ്കൂൾ പരിസരത്ത് ഹൈവേയിൽ ഉണ്ടായ വലിയ കുഴി പ്രദേശവാസികളായ യുവാക്കൾ കോൺക്രീറ്റ് ചെയ്തു.
Latest News


 

അഴിയൂർ ഹൈസ്കൂൾ പരിസരത്ത് ഹൈവേയിൽ ഉണ്ടായ വലിയ കുഴി പ്രദേശവാസികളായ യുവാക്കൾ കോൺക്രീറ്റ് ചെയ്തു.

 *അഴിയൂർ ഹൈസ്കൂൾ പരിസരത്ത്  ഹൈവേയിൽ ഉണ്ടായ വലിയ കുഴി പ്രദേശവാസികളായ യുവാക്കൾ കോൺക്രീറ്റ് ചെയ്തു.*


*അഴിയൂർ ഹൈസ്കൂൾ പരിസരത്ത്  ഹൈവേയിൽ ഉണ്ടായ വലിയ കുഴി പ്രദേശവാസികളായ യുവാക്കൾ കോൺക്രീറ്റ് ചെയ്തു.*
അഴിയൂർ വിദ്യാർത്ഥികളും നാട്ടുകാരും ബൈക്ക് യാത്രക്കാരും ഉൾപ്പെടെ നിരവധി ആളുകൾ അപകടത്തിൽ പെടാവും വിധമുള്ള വലിയ കുഴിആണ് അഴിയൂർ ഹൈസ്കൂൾ പരിസരത്ത്  ഹൈവേയിൽ രൂപം കൊണ്ടത് പ്രദേശവാസികളായ യുവാക്കൾ ഇടപെട്ട് കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചു.
മഴക്കാലമായതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം മനസിലാവാതെ ബൈക്ക് യാത്രികരും, മറ്റ് ചെറുവാഹനങ്ങളും അപകടത്തിൽപ്പെടുന്ന സാഹചര്യമാണ് ഇതോടെ ഒഴിവായിക്കിട്ടിയത്.

 

Post a Comment

Previous Post Next Post