o ന്യൂമാഹി പഞ്ചായത്തിന് മുന്നിൽ ബിജെപി ധർണ സമരം തിങ്കളാഴ്ച*
Latest News


 

ന്യൂമാഹി പഞ്ചായത്തിന് മുന്നിൽ ബിജെപി ധർണ സമരം തിങ്കളാഴ്ച*

 *ന്യൂമാഹി പഞ്ചായത്തിന് മുന്നിൽ ബിജെപി ധർണ സമരം തിങ്കളാഴ്ച*



ന്യൂമാഹിയിലെ മുഴുവൻ റോഡുകളും അറ്റകുറ്റപണി ചെയ്യ്ത് ഗതാഗത യോഗ്യമാക്കുക ജൽജീവൻ പദ്ധതി പൂർത്തികരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഭാരതീയ ജനത പാർട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ധർണ സമരം സംഘടിപ്പിക്കുന്നു

 ധർണ സമരം 23.06.25 ന് തിങ്കളാഴ്ച കാലത്ത് 11 മണിക്ക്  ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ലിജേഷ് കെ ഉദ്ഘാടനം ചെയ്യും 


 


                   

Post a Comment

Previous Post Next Post