o കിടക്കകളും തലയണയും കമ്പിളിയും നൽകി
Latest News


 

കിടക്കകളും തലയണയും കമ്പിളിയും നൽകി

 കിടക്കകളും തലയണയും കമ്പിളിയും നൽകി



മാഹി :മാഹി സി.എച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മാഹി

വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക്,കിടക്കകളും,,തലയണകളും,,കമ്പിളിപ്പുതപ്പും വിതരണം ചെയ്തു.

മാഹി റീജീയണൽ അഡ്മിനിസ്ട്രേറ്റർ മോഹൻകുമാറിന് മാഹി സി എച്ച് സെൻറർ ചെയർമാൻ എ വി യൂസുഫ് കൈമാറി,

ചടങ്ങിൽ മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം ഇബ്രാഹിം കുട്ടി തൊണ്ടന്റവിട,

മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,,

മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ്  പ്രസിഡന്റ് ഇ കെ മുഹമ്മദലി,,

സി എച്ച് സെന്റർ സെക്രട്ടറി എ.വി.അൻസാർ,

കെ അലി ഹാജി,

റിഷാദ് കൂടാളി,സക്കീർ.

മുഹമ്മദ്‌ താഹ സംസാരിച്ചു..



Post a Comment

Previous Post Next Post