o *കർമ്മ ഈസ് ഔവ്വർ ഗോൾ* *പ്രദർശനം തുടങ്ങി.*
Latest News


 

*കർമ്മ ഈസ് ഔവ്വർ ഗോൾ* *പ്രദർശനം തുടങ്ങി.*

 *കർമ്മ ഈസ് ഔവ്വർ ഗോൾ* *പ്രദർശനം തുടങ്ങി.*



മാഹി:കേരളത്തിനകത്തുംപുറത്തുമുള്ള അറുപത് പ്രശസ്ത കലാകാരന്മാരുടെ ഒരാഴ്ച നീളുന്ന ' കർമ്മ ഈസ് ഔവ്വർ ഗോൾ ' ചിത്രപ്രദർശനത്തിന് മലയാള കലാഗ്രാമത്തിൽ തുടക്കമായി.

എം.വി.ദേവൻ ആർട്ട് ഗാലറിയിൽ

ലളിതകലാ അക്കാദമി മുൻ വൈസ് പ്രസിഡണ്ട് സുരേഷ് കൂത്തുപറമ്പിൻ്റെ 'അദ്ധ്യക്ഷതയിൽ ഫോക് ലോർ അക്കാദമി മുൻ സെക്രട്ടരി എം.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

എം. ഹരീന്ദ്രൻ മാസ്റ്റർ, ചാലക്കര പുരുഷു, പ്രശാന്ത് ഒളവിലം. ബിനു രാജ് കലാപീഠം ,ഉദയൻ വടക്കൽ, എം.ഹുസൈൻ, ശ്രീകാന്ത് നെട്ടൂർ, അവിനാഷ് മാത്യു,

ബിജി ഭാസ്ക്കർ, കെ.എം.ശിവകുഷ്ണൻ ഷീല സൈമൺ സംസാരിച്ചു.പ്രദർശനം 28ന് സമാപിക്കും




Post a Comment

Previous Post Next Post