ആഹ്ലാദപ്രകടനം നടത്തി.
ചൊക്ലി:നിലമ്പുരിലെ യു ഡി എഫ് വിജയത്തിൽ നിലമ്പുർ ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ചൊക്ലിയിൽ യു ഡി എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി എം ഉദയൻ പി വി മുഹമ്മദ്, എം. പി പ്രമോദ്, സി ജി അരുൺ, കെ. എം പവിത്രൻ, കെ എം ചന്ദ്രൻ, പി. ഭരതൻ, പി കെ റഫീഖ്, ദീപസുരേന്ദ്രൻ നേതൃത്വം നൽകി
Post a Comment