o തലശ്ശേരിയിൽ ആഹ്ളാദ പ്രകടനം നടത്തി
Latest News


 

തലശ്ശേരിയിൽ ആഹ്ളാദ പ്രകടനം നടത്തി

 തലശ്ശേരിയിൽ ആഹ്ളാദ പ്രകടനം നടത്തി



നിലമ്പൂർ തിരഞ്ഞെടുപ്പിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ പ്രകടനം നടത്തി. എൻ. മഹമൂദ്, എം.പി.അരവി ന്ദാക്ഷൻ, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, കെ.ശശിധരൻ, പി.ഒ.റാഫി ഹാജി, സുശീൽ ചന്ദ്രോത്ത്, പി.വി.രാധാകൃഷണൻ വി.കെ.ഹുസൈൻ, സി.. കെ പി .മമ്മു, സി.അഹമ്മദ് അൻവർ, റഷീദ് തലായി, പി.സി.റിസാൽ, പി.കെ.ഹനീഫ നേതൃത്വം നൽകി.

Post a Comment

Previous Post Next Post