മാഹിയിലും വിജയഹ്ലാദപ്രകടനം
മാഹി:നിലമ്പുർ ഉപതിരഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ടൗണിൽ പ്രകടനവും മുൻസിപ്പൽ മൈതാനത്ത് പൊതുയോഗവും നടത്തി. കെ. മോഹനൻ പി പി വിനോദൻ'കെ.സുരേഷ്, ആശാലത പ്രസംഗിച്ചു.' വി.ടി.ഷംസുദിൻ, നളനി ചാത്തു, കെ.കെ. ശ്രീജിത്ത്. അജയൻ ചൂടി കോട്ട, പി.എം ശ്രീജേഷ്,അലി അക് ബർ ഹാഷിം കെ.പി.രജിലേഷ് ജിജേഷ് ചാമേരി,സന്ദിവ് കെ.വി. സർഫാസ് ചൂടി കോട്ട നേതൃത്വം നൽകി.
Post a Comment