o സ്റ്റിക് ഓൺ ടു ലൈഫ്* *പരിപാടി സംഘടിപ്പിച്ചു
Latest News


 

സ്റ്റിക് ഓൺ ടു ലൈഫ്* *പരിപാടി സംഘടിപ്പിച്ചു

 *സ്റ്റിക് ഓൺ ടു ലൈഫ്*
*പരിപാടി സംഘടിപ്പിച്ചു*



പെരിങ്ങത്തൂർ : അന്താരാഷ്ട്രാ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച  സ്റ്റിക് ഓൺ ടു ലൈഫ് പരിപാടി ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ടി ജാഫർ ഉദ്ഘാടനം ചെയ്തു. ഹരിതസേന കോ-ഓർഡിനേറ്റർ മുഹമ്മദ് ഫാറൂഖ് കരിപ്പുകളിൽ, സി ഐ റിയാസ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post