o വായനാവാര സമാപനചടങ്ങ്
Latest News


 

വായനാവാര സമാപനചടങ്ങ്

 വായനാവാര സമാപനചടങ്ങ്



മാഹി ഗവണ്മെന്റ് മിഡിൽ സ്കൂളിൽ വായനാവാര സമാപനചടങ്ങ് അധ്യാപക അവാർഡ് ജേതാവും നാടക സംവിധായകനുമായ  എ. സി. എച്ച്. അഷ്‌റഫ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേട്ടറിവുകളാണ് വായനയിലേക്കുള്ള വഴി എന്ന് വളരെ സരസവും ലളിതവുമായ ഭാഷയിൽ അദ്ദേഹം വ്യക്തമാക്കി.

            ഹെഡ്മാസ്റ്റർ  അജിത് പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ മിനി ടീച്ചർ സ്വാഗതവും സജിന ടീച്ചർ നന്ദിയും പറഞ്ഞു. സ്വപ്ന ടീച്ചർ, സിന്ധു ടീച്ചർ, അനശ്വര ടീച്ചർ, കല ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു

Post a Comment

Previous Post Next Post