o ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
Latest News


 

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

 *ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു*



ന്യൂമാഹി :പുന്നോൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംലടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രതീകാത്മക ദീപം തെളിയിക്കലും നടത്തി.


സിവിൽ എക്സൈസ്ഓഫീസർ പി. പി. ഐശ്വര്യ ദീപം പകർന്നു നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

സ്റ്റാഫ്‌ സെക്രട്ടറി പി.കെ.സിന്ധു അധ്യക്ഷത വഹിച്ചു.

സ്കൂൾ പി. ടി. എ. പ്രസിഡന്റ്‌ കെ. ദിജു, മദർ പി. ടി. എ. പ്രസിഡന്റ്‌ എ. വി. ഗ്രീഷ്മ, സ്കൂൾ ഹെഡ് മാസ്റ്റർ പി. ബിജോയ്‌ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post