o മയ്യഴി ഭരണകൂടം : ജില്ലാ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും*
Latest News


 

മയ്യഴി ഭരണകൂടം : ജില്ലാ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും*

 *മയ്യഴി ഭരണകൂടം : ജില്ലാ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും*



മാഹിയിൽ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഡിസ്ട്രിക്റ്റ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്.

അപകട വിവരങ്ങൾ കൃത്യമായ ലൊക്കേഷൻ സഹിതം അറിയിക്കുക.

ജില്ല കൺട്രോൾ റൂം :

*0490 2332222* 

റവന്യൂ വകുപ്പ് :

*8078547646* ഡെപ്യൂട്ടി തഹസിൽദാർ (റവന്യൂ)

*9995593211* എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.


Post a Comment

Previous Post Next Post